കാസർഗോട്ടെ മഞ്ചേശ്വരത്ത് ഇക്കുറിയെങ്കിലും താമര വിരിയുമോ? ദേശീയ
മാധ്യമങ്ങൾ അടക്കം അത്യധികം ആകാംക്ഷയോടെയാണ് കേരളത്തിന്റെ
അതിർത്തിപ്രദേശമായ മഞ്ചേശ്വരത്ത് ഉറ്റുനോക്കുന്നത്. ചന്ദ്രഗിരി പുഴക്കക്കരെ
മഞ്ചേശ്വരത്തും കാസർഗോഡും ബി.ജെ.പിക്ക് ശക്തമായ സ്വാധീനമാണുള്ളത്.
എന്നാൽ ഇന്നുവരെ അവിടെ വിജയതിലകമണിയാൻ ബി.ജെ.പിക്ക്
കഴിഞ്ഞിട്ടുമില്ല. ......
കൊച്ചി, ഏപ്രിൽ 16, 2026: 2025–26 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി സൻസ്കാര സ്കൂൾ, കൊച്ചി. 82 ശതമാനം വിദ്യാർത്ഥികളാണ് ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കിയിരിക്കുന്നത്. ......
കൊച്ചി: പ്രമുഖ ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനിയായ വൺ പോയിന്റ് വൺ സൊലൂഷൻസിന്റെ ഓഹരികൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്തു. 544748 എന്ന സ്ക്രിപ് കോഡിൽ 2016 ഏപ്രിൽ 15 മുതൽ ട്രേഡിംഗ് ആരംഭിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
എൻഎസ്ഇയിൽ നേരത്തെ തന്നെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ ഓഹരികൾ രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും ലിസ്റ്റ് ചെയ്യപ്പെട്ടതോടെ മൂലധന വിപണിയിലെ ഇടപാടുകൾ കുടൂതൽ വിപുലമാവുകയും ഓഹരികൾക്ക് വലിയ വിഭാഗം നിക്ഷേപകർക്കിടയിൽ പ്രിയം വർധിക്കുകയും ചെയ്യുമെന്ന് വൺ പോയിന്റ് വൺ സൊലൂഷൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അക്ഷയ് ഛബ്ര അഭിപ്രായപ്പെട്ടു.
ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ്, ഇ കൊമേഴ്സ്, ഹെൽത്ത് കെയർ, ടെലി കമ്മ്യൂണിക്കേഷൻസ് എന്നീ മേഖലകളിൽ ബിപിഎം സേവനങ്ങളിലൂടെ ശക്തമായ അടിത്തറയുണ്ട് വൺ പോയിന്റ് വൺ സൊലൂഷൻസിന്. ......
കൊച്ചി: അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റെ (അശ്വ) പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് കായികതാരങ്ങളെ ആദരിക്കലും മോട്ടിവേഷൻ ക്ലാസും ഒളിമ്പ്യന്മാരുമായുള്ള സംവാദവും സംഘടിപ്പിച്ചു. കോതമംഗലം എം.എ. കോളേജിലെയും മാർ ബേസിൽ സ്കൂളിലെയും മികച്ച കായിക പ്രതിഭകളായ ഗണേഷ്നാഥ് സി. ......
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാല് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നു. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെയും, വർക്കിംഗ് കമ്മിറ്റിയുടെയും നിർദേശം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അറിയിച്ചു. ......
വേനല് അവധി കുട്ടികള്ക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മര്ദ്ദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങള് നേടാനുമുള്ള അവസരം. ......
ദോഹ: രാജ്യത്തെ യാത്രാ ഗതാഗത മേഖലയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി പരിശോധന കർശനമാക്കി ഗതാഗത മന്ത്രാലയം.......
ദോഹ: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു.
ബുധനാഴ്ച നടന്ന ചർച്ചയിൽ പ്രാദേശികവും അന്തർദേശീയവുമായ സുപ്രധാന വിഷയങ്ങൾ ഇരുനേതാക്കളും വിലയിരുത്തി. അന്താരാഷ്ട്ര സമുദ്ര സുരക്ഷ, ഊർജ വിപണിയുടെ സ്ഥിരത, ആഗോള വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾ എന്നിവയായിരുന്നു സംഭാഷണത്തിലെ പ്രധാന കാര്യങ്ങൾ.ആഗോള ഊർജ വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിൽ ഖത്തർ എന്നും വിശ്വസ്ത പങ്കാളിയായിരിക്കുമെന്ന് അമീർ ആവർത്തിച്ചു. ......